Category: National

എസ്ഡിപിഐ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ യുഡിഎഫിന്, പ്രഖ്യാപനം തിങ്കളാഴ്ച

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനിച്ചു. യുഡിഎഫിന് പിന്തുണ നൽകാനാണ് ധാരണ. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മലബാറിൽ എസ്ഡിപിഐ വോട്ടുകൾ…

‘സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്’; തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ തോമസ് ഐസക്കിന് താക്കീത്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട്…

2020-22 കാലത്തെ പിഴയും പലിശയും അടക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്. 2020-21, 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്. നേരത്തെ നാല് നോട്ടീസുകൾ…

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു

കോട്ടയം: എൽഡിഎഫ് ധാരണ പ്രകാരം പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. updating…

ബാല്യകാലം മുതലുള്ള സുഹൃത്ത്!!പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അനിൽ ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നുമാണ്…

ചിന്നസ്വാമിയില്‍ കോലി ഷോ! വീണ്ടും ചെണ്ടയായി മിച്ചല്‍ സ്റ്റാര്‍ക്ക്; കൊല്‍ക്കത്തയ്ക്ക് 183 റണ്‍സ് വിജയലക്ഷ്യം

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 183 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലിയുടെ…

സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് സ്‌മൃതി കുടീരങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പഴയ കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃ‌തി…

പിഴയായി 11 കോടി അടയ്ക്കണം!! കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടിസ്. 11 കോടി രൂപ അടയ്ക്കാൻ നിർദേശിച്ചാണ് നോ‌ട്ടിസ് അയച്ചത്. പഴയ പാൻ കാർഡ് ഉപയോഗിച്ചാണ് ആദായ നികുതി…

കെജ്‍രിവാളിന് തിരിച്ചടി, ഇഡി കസ്റ്റഡി തുടരും; ഏപ്രിൽ ഒന്ന് വരെ കാലാവധി നീട്ടി

ദില്ലി: വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക്…

കോടിയേരി അടക്കമുള്ള CPM നേതാക്കളുടെ സ്മൃതി മണ്ഡപങ്ങള്‍ക്കു നേരെ അതിക്രമം; കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു. കെമിക്കൽ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ…