പാതാളക്കുഴികൾ ഒഴിവാക്കി മുഖ്യൻ; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെ പിണറായിയുടെ യാത്ര; 24 കിലോമീറ്ററിന് പകരം സഞ്ചരിച്ചത് 40 കിലോമീറ്റർ! ജനം എങ്ങോട്ട് പോകും സാർ?
തൃശൂർ: കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ ഒഴിവാക്കാനാണ് 16 കിലോമീറ്റർ അധികം യാത്ര…
