Category: National

പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു; ന്യായ് യാത്ര താത്കാലികമായി നിർത്തി; രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാട്: വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം കനക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എംപി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. വാരാണസിയിൽ…

വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്റെറിന്റെ പതിനലാമത് ഭരതൻ സ്മാരക സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ് അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു

കാഞ്ഞിരപ്പള്ളി: വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവുംസിനിമാ പ്രവർത്തകനും കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ…

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കെ.ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാർത്ഥിയാകും. പാർട്ടി ഓഫിസിൽ ചേർന്ന യോഗത്തിലാണ് കേരള കോൺഗ്രസ് ജോസഫ് ചെയർമാൻ പി.ജെ ജോസഫ് സ്ഥാനാർത്ഥി…

വീണ വിജയന് തിരിച്ചടി..!! എസ്.എഫ്.ഐ.ഒ. അന്വേഷണം തടയണമെന്ന എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ…

നാളെ ഭാരത് ബന്ദ്; കേരളത്തിൽ പ്രകടനം മാത്രം

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4…

സുമി ഇസ്മായിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി എട്ടാം വാർഡ് അംഗം സുമി ഇസ്മായിലിനെ തെരഞ്ഞെടുത്തു. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക്…

കേരള കോൺഗ്രസ് (എം) അംഗങ്ങൾ ബഹിഷ്കരിച്ചു; കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു!

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഹാജരാകാത്തതിനെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 23 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങൾ…

സപ്ലൈകോക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്കൂളുകളിൽ ഉച്ചഭക്ഷണ അരിവിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അരിവിതരണം പുനഃരാരംഭിച്ചു. മന്ത്രിതല യോഗത്തിൽ തീരുമാനമായതോടെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജിആർ അനിലും യോഗത്തിൽ പങ്കെടുത്തു. സപ്ലൈകോക്ക്…

കോഴിക്കോട് എൽ.പി സ്കൂളില്‍ പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍! പ്രതിഷേധം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ എയ്ഡഡ് എൽ.പി സ്‌കൂളിൽ പൂജ നടത്തി ബി.ജെ.പി പ്രവർത്തകർ. സ്‌കൂൾ മാനേജറുടെ മകൻ രുധീഷ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂളിൽ പൂജ…

​ ഗ്രാമീണ റോഡിന്റെ തിളക്കത്തിൽ ഉഴവൂർ, പാമ്പാടി ബ്ലോക്കുകൾ! തോമസ് ചാഴികാടൻ എംപിയുടെ ഇടപെടലിൽ നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോ‍‍‍ഡ്

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ നിർദേശ പ്രകാരം പ്രധാനമന്ത്രി ​ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ, പാമ്പാടി ബ്ലോക്കുകളിലായി നിർമ്മിക്കുന്നത് 17.26 കിലോമീറ്റർ റോഡ്. ഇതിൽ…