Category: National

കോണ്‍ഗ്രസ് നേതാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍..!!

കൊച്ചി: എറണാകുളത്ത് കാണ്‍ഗ്രസ് കോൺഗ്രസ് നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളാണ് മരിച്ചത്. ആലുവ…

യുഡിഎഫിനെ വഞ്ചിച്ചവർക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും: മോൻസ് ജോസഫ്

കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രവർത്തകർ ചോരാ നീരാക്കി പണിയെടുത്ത് വിജയിപ്പിച്ച ശേഷം യുഡിഎഫിനെ വഞ്ചിച്ച് എൽഡിഎഫിനൊപ്പം പോയ ജോസ് കെ മാണിക്കും കൂട്ടർക്കും വരുന്ന പാർലമെന്റ്…

ട്രെയിൻ യാത്രക്കാരെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി; 4 മലയാളികൾ പിടിയിൽ

ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പിടിയിൽ. മലപ്പുറം സ്വദേശി അമിൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക് (24), പാലക്കാട്…

ഡൽഹിയിൽ ശക്തമായ ഭൂചലനം!! പ്രഭവകേന്ദ്രം നേപ്പാൾ! 4.6 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭയചകിതരായ ആളുകൾ വീടുകളിൽ…

2000 രൂപ നോട്ടുകൾ മാറാനുള്ള അവസാന തീയതി വീണ്ടും നീട്ടി ആർ.ബി.ഐ; അറിയാം വിശദാംശങ്ങള്‍

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. എന്നാൽ നോട്ടുകൾ ബാങ്കുകൾ…

വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ നരനായാട്ട്!! വാചാതി കൂട്ടബലാത്സംഗ കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി

ചെന്നൈ:കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ…

വടകര മുൻ എംഎൽഎ എം.കെ. പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: വടകര മുൻ എം.എൽ.എയും എൽ.ജെ.ഡി. സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്.പക്ഷാഘാതത്തെ തുടർന്ന്…

‘പരാതിയിൽ അന്വേഷണം നടക്കട്ടെ, ആരേയും സംരക്ഷിക്കില്ല’..!! ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനേതിരായ കൈക്കൂലി ആരോപണത്തില്‍ എം വി ഗോവിന്ദൻ

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സി പി എം സംസ്ഥന സെക്രട്ടറി എംവി ഗോവിന്ദൻ.അന്വേഷണത്തിൽ എന്തെങ്കിലും…

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു!

ചെന്നൈ: ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും. എട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി…