കൂടോത്രം ശുദ്ധ അസംബന്ധം; കോണ്‍ഗ്രസുകാര്‍ പരസ്പരം ചെയ്ത കാര്യത്തില്‍ ഞാനെന്ത് പറയാന്‍ : എം വി ഗോവിന്ദന്‍
തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തിനെക്കുറിച്ച് താനെന്ത് പറയാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സുധാകരന്റെ വീട്ടിലെ കൂടോത്ര ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളുടെ…
