Category: Local News

മദ്രസ്സാ പ്രവേശനോത്സവും ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു

മുണ്ടക്കയം: വേലനിലം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പ്രവേശനോത്സവവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന കൂടുന്ന യോഗം ഇമാം അബ്ദുള്‍…

വൈ.എം.സി.എ മണിമല മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മണിമല: യങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈ.എം.സി.എ) മണിമല മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് ആന്‍റണി ആലപ്പാട്ട് പ്രസിഡന്റാവും. റ്റോം റ്റി. സെബാസ്റ്റ്യന്‍ തുണ്ടിയിലിനെ സെക്രട്ടറിയായും…

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് നാളെ പൂർണ്ണമായും അടച്ചിടും

മുണ്ടക്കയം: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് 02/04/2025ന് (ബുധനാഴ്ച) പൂർണ്ണമായും അടച്ചിടും. ബസ് സ്റ്റാൻഡിനു മുന്നിലെ കെ.കെ റോഡിൽ ആയിരിക്കും ബസുകൾ നിർത്തുക. updating..

മുണ്ടക്കയം ടൗണിന് സമീപം കിണറിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി!

മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ…

വാഹനത്തിൽ നിന്നും പെയിന്റ് നിറച്ച ജാർ നടുറോഡിൽ മറിഞ്ഞുവീണു; ചായത്തിൽ തെന്നി വീണ് ബൈക്ക് യാത്രികർ! സംഭവം കാഞ്ഞിരപ്പള്ളിയിൽ, വീഡിയോ ദൃശ്യങ്ങൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വാഹനത്തിൽ നിന്നും മറിഞ്ഞുവീണ പെയിന്റ് ജാർ പൊട്ടി നടു റോഡിൽ ആകെ ചായം പടർന്നു. ടാറിങ്ങിന്റെ ഉപരിതലത്തിൽ ഒഴുകിയ പെയിന്റ് അഗ്നി രക്ഷാസേനയെത്തി നീക്കി.…

ക്ലീന്‍ കേരള – ക്ലീന്‍ കാഞ്ഞിരപ്പളളി “പദ്ധതിയ്ക്ക് തുടക്കമായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി: കേരള സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യ മുക്തമായി പ്രഖ്യാപ്പിക്കുന്ന 2025 മാര്‍ച്ച് 31 മുന്‍മ്പായി ക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയിലുടെ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും മാലിന്യം നീക്കം…

കാഞ്ഞിരപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്, സിസിടിവി ദൃശ്യങ്ങൾ

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം കാറും ഒമ്നി വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ 274 പേർക്ക് വീടുകൾ നൽകുന്ന “സ്വപ്‌നക്കൂട് 2025” ഗുണഭോക്തൃസംഗമം നാളെ

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പി.എം.എ.വൈ.(ജി) ലിസ്റ്റില് ഉള്‍പ്പെട്ട 274 പേര്‍ക്ക് വീടുകള്‍ നല്‍കുന്നു. “സ്വപ്നക്കൂട് 2025” എന്ന പേരിലാണ് ഈ…

“ദേ രുചി..” “ബ്യൂട്ടി കാഞ്ഞിരപ്പള്ളി..” കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ യുവതികൾക്കായുള്ള സ്വയംതൊഴിൽ പരിശീലന പരിപാടിക്ക് തുടക്കം

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ…

പുല്ലകയാർ മലിനീകരണം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു

വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം…