അനാസ്ഥയുടെ ബാക്കിപത്രമായി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലെ കലുങ്ക് നിർമാണം; നിർമാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് 2 മാസം! യാത്രക്കാർ ദുരിതത്തിൽ
കാഞ്ഞിരപ്പളി: ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായ കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ വാഹന യാത്രികർ ദുരിതത്തിൽ. കാഞ്ഞിരപ്പള്ളി ടൗണിൽ പൂതക്കുഴിയിലാണ് അനാസ്ഥയുടെ ബാക്കിപത്രം. ദേശീയപാതയിലെ പൂതക്കുഴിയിൽനിന്നു…
