Category: Kottayam

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർത്താ രചനാ മത്സരം

കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ സംഘടനയായ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് “ദൃശ്യ വാർത്ത”, “വാർത്താ രചന” വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നു.…

കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ രണ്ട് ടാങ്കർ ലോറികൾ പിടിയിൽ; ഡ്രൈവർമാരും കസ്റ്റഡിയിൽ; അന്വേഷണ മികവിന്റെ പര്യായമായി കാഞ്ഞിരപ്പള്ളി പോലീസ്!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ ഹോളിക്രോസ് മഠത്തിന് സമീപവും, രാജവീഥി കവലയിലുമായി കൈത്തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയ രണ്ട് ടാങ്കർ ലോറികൾ, മികവാർന്ന ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാഞ്ഞിരപ്പള്ളി…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഒന്നാം മയിലിന് സമീപം സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി മുനീർ ബഷീർ ആണ്…

കോട്ടയത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; സുഹൃത്ത് ആശുപത്രിയില്‍…

കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം – കോട്ടയം റോഡിൽ രാത്രി പന്ത്രണ്ടിന് കൊങ്ങിണി മുക്കിലായിരുന്നു അപകടം. കരിപ്പാടം…

അബദ്ധം പറ്റി, എൻ്റെ പിഴ..! കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച ഫോൺ തിരികെ നൽകി ക്ഷമ ചോദിച്ച് വയോധികൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ തിരികെ ലഭിച്ചതായി കടയുടമ ക്രിട്ടിക്കൽ ടൈംസ് ന്യൂസിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ മൊബൈൽ ഷോപ്പിൽ…

കാഞ്ഞിരപ്പള്ളിയിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട സ്വദേശി ഷെരീഫ് (26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി കോവിൽ കടവിലാണ് സംഭവം. 📌 വാർത്തകൾ…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യബസ് വഴിയാത്രികനെ ഇടിച്ചുവീഴ്ത്തി; കാലുവഴി ബസ് കയറിയിറങ്ങിയയാൾ പരിക്കുകളോടെ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് പരിക്ക്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ…

എൻസിപി (എസ്) കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പൊതുയോഗം

കാഞ്ഞിരപ്പള്ളി: NCP (S) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പൊതുയോഗം നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സാദത്ത് കളരിക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാറ്റൂർ…

കാഞ്ഞിരപ്പള്ളിയിൽ പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനം ഒക്ടോബർ 1ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ‘കൈകോർക്കാം… വീടൊരുക്കാം…’ ഭവനപദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽദാനവും 3-കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് സ്ഥലവും കൈമാറുന്നു.…

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ

കാഞ്ഞിരപ്പള്ളി:ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അട്ടിമറിക്കപ്പെടുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരേ വോട്ടു ചോരി മുദ്രാവാക്യം…