Category: Kottayam

കോട്ടയത്ത് റോഡരികിൽ സംസാരിച്ചുനിന്ന യുവാക്കൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി; അപകടത്തിൽപ്പെട്ട സ്‌കൂട്ടറും വലിച്ചിഴച്ച് ലോറി സഞ്ചരിച്ചത് 6 കിലോമീറ്റർ..!!

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. 📌 വാർത്തകൾ…

കോട്ടയത്ത് കാർ പുഴയിലേക്ക് വീണു; യാത്രക്കാർക്കായി നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു

കോട്ടയം: കൈപ്പുഴമുട്ടില്‍ കാര്‍ പുഴയിലേക്ക് വീണു. കുമരകം ഭാഗത്തുനിന്ന് വന്ന കാര്‍ പാലത്തിലേക്ക് കയറുന്നതിന് പകരം പുഴയുടെ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. പുഴയില്‍ വീണ കാറും യാത്രക്കാരെയും കണ്ടെത്താനായിട്ടില്ല.…

കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവം; പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് ഭാഗത്ത്‌…

പിതാവിനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം: കോട്ടയത്ത് യുവാവിന് നേരെ പെപ്പെർ സ്പ്രേ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് ഞരളിക്കോട്ടിൽ വീട്ടിൽ അമൽ സെബാസ്റ്റ്യൻ (27), അതിരമ്പുഴ…

കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പതിനാറു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കല്ലറ വട്ടപ്പറമ്പിൽ വൈഷ്ണവ് (അമ്പാടി -22)നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. കല്ലറ സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ…

ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണും പണവും മോഷ്ടിച്ചു; മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഐഫോണും പണവും മോഷ്ടിച്ച പ്രതിയെ ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ പടിഞ്ഞാറേമുറിയിൽ മുകേഷിനെ(29)യാണ് കോട്ടയം റെയിൽവേ…

കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറ്റത്ത് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പള്ളിമുറ്റത്ത് വെച്ച് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ആര്യംകുളത്ത് വീട്ടിൽ ബാബു സെബാസ്റ്റ്യൻ (54) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് സെപ്. 29ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് നടത്തപ്പെടുന്നു. ആരോഗ്യ…

സെമിത്തേരിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു ; മണിക്കൂറുകൾക്കുള്ളിൽ പെരുങ്കള്ളനെ പൊക്കി കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി: പട്ടാപ്പകൽ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസ്. ബേബിച്ചൻ എന്ന് വിളിക്കുന്ന ബാബു സെബാസ്റ്റ്യനാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ…

‘മകൾ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞ് നോക്കുന്ന അച്ഛനാണ്..!! മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുൺ കുമാറിനെയാണ് വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്. മകളെ ശല്യം ചെയ്തെന്നാരോപിച്ച് അരുണും പ്രസാദും…