കോട്ടയം മണിമലയിൽ കാറിടിച്ചുവീണ വിദ്യാര്‍ഥിയെ അതേവാഹനത്തില്‍ കൊണ്ടുപോയി വഴിയില്‍ തള്ളി, കുട്ടി ബസില്‍ കയറി വീട്ടിലെത്തി
കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിയെ കാറിടിച്ചു. തെറിച്ചുവീണ വിദ്യാര്‍ഥിയെ ആശുപത്രിയിലാക്കാമെന്നുപറഞ്ഞ് അതേവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി…
