ഇതോ വ്യവസായ സൗഹൃദം..? കൈക്കൂലി ചോദിച്ചയാളെ അറസ്റ്റ് ചെയ്യിച്ചതോടെ 5 കോടി ചെലവിട്ട സ്പോർട്ടിങ് ക്ലബ് പദ്ധതിക്ക് കെട്ടിട നമ്പർ നൽകുന്നില്ല; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി..!!
കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞതിനെച്ചൊല്ലി വിവാദം മുറുകുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ജീവനക്കാർ…
