Category: Kottayam

കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ്…

കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്!! പ്രദേശവാസികളും പൊലീസും തമ്മിൽ വാക്കേറ്റം! വീഡിയോ കാണാം

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്‌റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി നാട്ടുകാർ. ആൻ്റോ ആന്റണി എംപി ഫോറസ്‌റ്റ്…

പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന്…

ഏപ്രിൽ 2 മുതൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിരോധനം. ഏപ്രില്‍ രണ്ടു മുതല്‍ ആര്‍പ്പൂക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന്…

കോട്ടയത്ത് അധ്യാപികയുടെ വീട്ടിൽ നിന്നും പിടികൂടിയത് മൂർഖൻ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും..!!

കോട്ടയം: തിരുവാതുക്കലിൽ അധ്യാപികയുടെ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്.…

കോട്ടയം മെഡിക്കൽ കോളേജിന് സമീപം കടകൾക്ക് തീപിടിച്ചു!! വീഡിയോ കാണാം

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടകൾക്ക് തീപിടിച്ചു. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം…

ചങ്ങനാശ്ശേരി 11 കിലോ കഞ്ചാവുമായി നാല് യുവാക്കൾ പോലീസിന്റെ പിടിയിൽ

ചങ്ങനാശ്ശേരി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11 കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം സ്വദേശി അർജുൻ സന്തോഷ് (19), ആലപ്പുഴ ആറാട്ടുകുളം ഭാഗത്ത് സിദ്ദീഖ്…

എരുമേലിയിൽ സ്കൂട്ടർ മോഷണം! ഒരാൾ പിടിയിൽ

എരുമേലി : സ്കൂട്ടർ മോഷണക്കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പെരുവന്താനം, കങ്കാണിപാലം ഭാഗത്ത് പോയില്ലത്ത് വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന രാജീവ് പി.റ്റി (48…

ഓൺലൈൻ ലോൺ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്നും പണം തട്ടി!! രണ്ട് യുവാക്കൾ അറസ്റ്റിൽ

ചിങ്ങവനം: യുവാവിന് ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വേങ്ങൂർ മുടക്കുഴ ഭാഗത്ത്…

രണ്ടാഴ്ചയായി മൂക്കിൽ നിന്നും രക്തസ്രാവവും വേദനയും; ഒടുവിൽ മുണ്ടക്കയം സ്വദേശിയുടെ മൂക്കിൽ നിന്നും ഡോക്ടർമാർ ജീവനോടെ പുറത്തെടുത്തത് കുളയട്ടയെ..!!

മുണ്ടക്കയം: 57കാരന്റെ മൂക്കിൽ നിന്നും കുളയട്ടയെ ജീവനോടെ പുറത്തെടുത്ത് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ കൂടി…