Category: Kottayam

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കോട്ടയത്ത് യുവാവ് അറസ്റ്റിൽ

വൈക്കം: യുവാവിന് ആർമിയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം…

അമ്മക്ക് കിട്ടിയ പെൻഷനിലെ തന്റെ വീതം കുറഞ്ഞുപോയി; കോട്ടയത്ത് വയോധികയായ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൾ അറസ്റ്റിൽ

കോട്ടയം: വയോധികയെ ആക്രമിച്ച കേസിൽ ഇവരുടെ മകളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം, മാങ്ങാനം ആനത്താനം ഭാഗത്ത് ചക്കുപുരക്കൽ വീട്ടിൽ ലൈല (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്…

മുണ്ടക്കയത്ത് ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തകർത്ത് മോഷണം

മുണ്ടക്കയം വള്ളിയങ്കാവ് റോഡിലെ കടമാങ്കുളം ദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് തകർത്തത്. ഇന്നലെ രാവിലെ ക്ഷേത്രം ഭാരവാഹികൾ സ്ഥലത്ത് എത്തിയപ്പോഴാണ് കാണിക്ക വഞ്ചി തകർന്ന നിലയിൽ കണ്ടത്.…

കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ വാഹനാപകടം; പാറത്തോട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയും…

കുമളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ മുണ്ടക്കയത്ത് കണ്ടെത്തി; മകൻ സുരക്ഷിതമായി വീട്ടിലെത്തിയതായി കുടുംബം

കുമളി: കഴിഞ്ഞ ദിവസം കുമളിയിലെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥി തിരികെ വീട്ടിലെത്തിയതായി വീട്ടുകാർ അറിയിച്ചു. ഇന്ന് പുലർച്ചയാണ് വിദ്യാർത്ഥി വീട്ടിൽ തിരികെ എത്തിയത്. കുട്ടിയെ കാണാതായതു…

ചീത്ത വിളിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിത്തു ജയൻ (24), വെച്ചൂർ ഇടയാഴം…

കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ഏറ്റുമാനൂർ: യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ ഇടിവെട്ട് കാരക്കാട്ട് വീട്ടിൽ ശ്രീജേഷ് (34) എന്നയാളെയാണ് ഏറ്റുമാനൂർ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; കോട്ടയം ചങ്ങനാശ്ശേരിയിൽ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കാക്കാംതോട് ഭാഗത്ത്…

ഈരാറ്റുപേട്ട പൊലീസ് ഓടിയെത്തി; ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് പുതുജീവൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ…

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; പിടികിട്ടാപ്പുള്ളിയെ തേനിയിൽ ചെന്ന് പൊക്കി പാലാ പോലീസ്

പാലാ : കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം സ്വദേശിയായ മുരുകന്‍ (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ്…