വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങായി കുഞ്ഞു കരങ്ങളും! കുടുക്കയില്‍ കൂട്ടിവെച്ച നാണയത്തുട്ടുകളുമായി ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലെത്തിയ ഐദിൻ
വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുകയാണ്. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലേക്ക് എത്തിയത് ദുരന്തഭൂമിയിലേക്ക് തനിക്ക് കഴിയുന്നത് നല്‍കുവാന്‍ വേണ്ടിയാണ്. ആ…
