Category: Kottayam

കോട്ടയം ജില്ലാ ക്ഷീര സംഗമം കാഞ്ഞിരപ്പള്ളിയിൽ നടന്നു; വിവിധ കമ്മറ്റികൾ രൂപീകരിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 21…

കോട്ടയം നഗരത്തിലെ വാഹനാപകടം: ജൂബിനെ സംഘടനയിൽ നിന്ന് കഴിഞ്ഞ വർഷം സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയiതാണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം

കോട്ടയം: നഗരത്തിൽ സി എം എസ് കോളജ് മുതൽ പനമ്പാലം വരെ അപകടകരമായി വാഹനം ഓടിച്ച് 20 വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ ജൂബിൻ ലാലുവിനെ സംഘടനയിൽ…

കർഷക ദിനത്തിൽ മികച്ച കർഷകർക്ക് ആദരവ്; കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഈ വർഷത്തെ കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് പരിധിയിൽ താഴെപ്പറയുന്ന വിഭാഗത്തിലുള്ള കർഷകരെ തെരഞ്ഞെടുത്ത് ആദരിക്കുന്നതിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. 📌 വാർത്തകൾ നിങ്ങളുടെ…

സ്വർണവില കുറഞ്ഞു; വിപണിയിൽ വീണ്ടും ആശ്വാസം, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. കഴിഞ്ഞ ഒരാഴ്ചയായി കുറവുണ്ടായിരുന്ന വിപണിയിൽ ഇന്നലെ പവന് 480 രൂപയാണ് കൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുറഞ്ഞത്. ജൂലൈ…

വേടനെതിരെ ബലാത്സം​ഗ കേസ്! ‘വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു’; കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്തു

റാപ്പർ വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ…

‘രക്ഷാപ്രവർത്തനം വൈകിയില്ല!’ കോട്ടയം മെഡി. കോളേജ് അപകടത്തിൽ സർക്കാരിനെ വെള്ളപൂശി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്. തിരുവനന്തപുരത്ത് നേരിട്ട്…

കോട്ടയം ജില്ലാ കളക്ടറുൾപ്പടെ 25 ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം! സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ..

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. തൊഴിൽ വകുപ്പിൽ നിന്ന് കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് കൊണ്ടുവന്നു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റി. മാറ്റങ്ങൾ…

കാപ്പാ ചുമത്തി പുറത്താക്കി: പിന്നാലെ നിയമം ലംഘിച്ച് ജില്ലയിലെത്തി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ കാപ്പ നിയമനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കുന്നുംപുറത്തു വീട്…

കോട്ടയം ജില്ല ക്ഷീര സംഗമം: ആലോചനയോഗവും സ്വാഗതസംഘം രൂപീകരണവും ജൂലൈ 31 വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

കോട്ടയം: ക്ഷീരവികസന വകുപ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ ആതിഥേയത്വത്തിൽ ഇദംപ്രഥമമായി നടത്തുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം-2025-26 തമ്പലക്കാട് നോർത്ത് സംഘത്തിൻറെ പരിധിയിലുള്ള ചർച്ച് പാരിഷ് ഹാളിൽ വച്ച് സംസ്ഥാന…

‘വീട്ടുകാരെ ഭയപ്പെടുത്താൻ കഴുത്തിൽ കയറിട്ട് മുറുക്കുന്നത് പതിവ്’; അബോധാവസ്ഥയിൽ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരൻ മരിച്ചു! സംഭവം കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 14കാരന് ദാരുണാന്ത്യം. മഞ്ഞപ്പള്ളി അമ്പാറനിരപ്പേൽ വാടകയ്ക്ക് താമസിക്കുന്ന പുന്നച്ചുവട് വേലിത്താനത്ത് കുന്നേൽ സുനിഷിന്റെ മകൻ കിരൺ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ…