Category: Kerala

12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ പിടിയിൽ

കൂറ്റനാട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൂത സ്വദേശി കോരാമ്പി നാസറാണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം…

‘സാധാരണ മനുഷ്യനല്ലേ! കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം’..!! ദേശീയ അവാര്‍ഡ് നേട്ടത്തെക്കുറിച്ച് ഇന്ദ്രന്‍സ്

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. ‘ഹോം’ സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ ദുഃഖം…

സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു; മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസ്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിനീതി(26)നെയാണ് യുവതിയുടെ…

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു!! കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: കുട്ട്യാടിക്ക് സമീപം തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് . പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ്…

മുൻ വൈരാഗ്യം ; ഇടുക്കിയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു! പ്രതി രക്ഷപ്പെട്ടു

ഇടുക്കി: ഇടുക്കി തൂക്കുപാലം ടൗണില്‍ പട്ടാപ്പകല്‍ യുവാവിന് വെട്ടേറ്റു.ബാലഗ്രാം കണ്ണാട്ടുശേരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹരിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. രാവിലെ…

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു!! കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലുവ: ആലുവയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കരോത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.ഗ്യാസ്…

കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിൽ വെച്ചാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന…

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു!!

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.…

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ഒരാൾ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32) പിടിയിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്കുകൾ

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 160…

You missed