Category: Kerala

കോഴിക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.…

Gold Price Today- june 9| പിടികൊടുക്കാതെ സ്വര്‍ണം; വില വീണ്ടും കുതിക്കുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് സ്വര്‍ണവില ഉയര്‍ന്ന്ത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 44480…

Trawling Ban: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലത്ത് കാത്തു സൂക്ഷിക്കുക എന്ന…

പാലക്കാട് വടക്കഞ്ചേരിയിൽ വാഹനമിടിച്ച് എ.ഐ ക്യാമറ തകർന്നു; മനപ്പൂര്‍വം ഇടിപ്പിച്ചതെന്ന് സംശയം

പാലക്കാട്‌: പാലക്കാട് വടക്കഞ്ചേരി ആയക്കാട് എ ഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനം ഇടിച്ചു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ചാണ് ക്യാമറ സ്ഥാപിച്ച പോസ്റ്റ്…

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ. കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അബ്ദുൽ ജബ്ബാറാണ് വിജിലൻസ് പിടിയിലായത്. പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ…

മാവേലിക്കരയില്‍ 6 വയസുകാരിയെ കൊന്ന കേസിലെ പ്രതി കഴുത്ത്‌ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മുറിവ് ഗുരുതരമെന്ന് പോലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പിതാവ് മഹേഷാണ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം…

ജീവന്റെ വിലയറിഞ്ഞ നാലാണ്ട്…. ജനകീയ രക്തദാന സേന (PBDA) യുടെ നാലാമത് വാർഷികം ജൂൺ 13ന്

കോട്ടയം: ജനകീയ രക്തദാന സേന (PBDA) യുടെ നാലാമത് വാർഷികം കോഴിക്കോട് ജില്ലയിൽ വ്യാപാര ഭവനിൽ വച്ച് ജൂൺ മാസം പതിമൂന്നാം തീയതി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

തുടർപഠനത്തിന് പണമില്ല ; പത്തനംതിട്ടയിൽ 17കാരി തൂങ്ങിമരിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: കോന്നിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുംകാവ് സ്വദേശി ആദിത്യ (17) ആണ് മരിച്ചത്. സാമ്പത്തിക പ്രയാസം കാരണം പഠനം സാധ്യമാകുന്നില്ലെന്ന്…

കുട്ടിയോട് വിരോധം , പുനർവിവാഹം മുടങ്ങിയതിന്റെ നിരാശ മാവേലിക്കരയിലെ ആറു വയസുകാരിയുടെ കൊലപാതകം ആസൂത്രിതം..!

കോട്ടയം: മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്.പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര (6) യെ പിതാവ് ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത് പ്രത്യേകം തയ്യാറാക്കിയ മഴു ഉപയോഗിച്ച് എന്നും…

തൃശൂരിൽ മൂന്നംഗ കുടുംബം ലോഡ്ജിൽ മരിച്ച നിലയിൽ!

തൃശൂർ: മൂന്നംഗ കുടുംബത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.…