Category: Kerala

ചെമ്മലമറ്റം — വാരിയാനിക്കാട് — പഴുമല റോഡ് നിർമാണത്തിൽ വൻ അഴിമതി

ഒരാഴ്ച മുൻപ് നിർമാണം പൂർത്തിയാക്കിയ ചെമ്മലമറ്റം പഴുമല റോഡ് തകരുന്നു. പൊളിഞ്ഞ ഭാഗങ്ങളിൽ ടാർ ഒഴിച്ചു പത്രം കൊണ്ട് മൂടി ജനങ്ങളെ പറ്റിക്കുന്നറോഡ് ടാറിംഗ് കനം ഇല്ലാത്തത്…

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. വീടിൻ്റെ 300 മീറ്റർ അകലെ അരയ്ക്ക്…

പ്രസിദ്ധമായ മാറു മറയ്ക്കൽ സമര പോരാളിയായ, ദേവകി നമ്പീശൻ അന്തരിച്ചു

തൃശൂര്‍: അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എൻ നമ്പീശന്‍റെ ഭാര്യയും പ്രസിദ്ധമായ മാറു മറയ്ക്കൽ സമരനായികയുമായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ…

തൃശൂരിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം!

തൃശൂർ: തൃശൂർ കേച്ചേരിയിൽ വൻ തീപിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന തുണിക്കടയിൽ ആണ് തീപിടിത്തം ഉണ്ടായത്. കുന്നംകുളം അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ന് രാവിലെ…

കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കോഴിക്കോട്: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്. സമീപപ്രദേശങ്ങളിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക്…

ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ജീപ്പ് യത്രികരായ അഞ്ചുപേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറു മണിയോടെ ബാലുശേരി കരുമേല വളവിലായിരുന്നു…

തൊട്ടാല്‍ പൊള്ളുന്ന വില; കോഴിയിറച്ചിക്കു പിന്നാലെ മുട്ട വിലയിലും വര്‍ദ്ധന!

കോട്ടയം: കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും സാധരണക്കാരന് ഇരുട്ടടിയാകുന്നു. 5 രൂപ ആയിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ വില 6.50 രൂപ. ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ…

SFI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സമ്മേളനത്തിനിടെ കൈയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആരോപണവിധേയനായ ആദിത്യനെ ജില്ലാ പ്രസിഡന്റ് പദവിയിൽനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടാണു കയ്യാങ്കളി ഉണ്ടായത്. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ…

കുമരകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം കുമരകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കങ്ങഴ സ്വദേശി ശ്രീകല (59) ആണ് മരിച്ചത്. കൈപ്പഴമുട്ട് പാലത്തിന് സമീപം ഇന്ന് വൈകുന്നേരം ആറു…

ആലുവയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ആൽമരം ഒടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു

ആലുവ: ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണ (9) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…