Category: Kerala

Gold Price Today Kerala | ഇല്ല.. ഇല്ല പിന്നോട്ടില്ല; മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് കൂടി; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകി മൂന്ന് ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വർധന. നിക്ഷേപകർ കാത്തിരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനം പുറത്ത്…

കോട്ടയത്ത് 15 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടു; പ്രതിക്ക് 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കോട്ടയം: നാലുവർഷം മുൻപ് നാടിനെ നടുക്കിയ അരുംകൊലയിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട…

പൊൻകുന്നം സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്!! പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ

കോട്ടയം: കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ . പൊൻകുന്നം 3-ാം മൈല്‍ തുണ്ടിയിൽ വീട്ടിൽ രാജപ്പൻ എന്നയാളെ കുത്തി കൊലപ്പെടുത്തിയ…

എഴുത്തച്ഛൻ പുരസ്‌കാരം എസ് കെ വസന്തന്

രൂപകന്‍, ചിന്തകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എസ്.കെ. വസന്തന്‍മാഷ് ഏറ്റവും ശ്രദ്ധേയനാകുന്നത് മലയാളം കണ്ട മഹാഗുരുക്കളില്‍ ഒരാള്‍ എന്ന നിലയ്ക്കാണ്. ആ…

ഇതര മതക്കാരനുമായി പ്രണയം; ആലുവയിൽ 14 കാരിയെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം..!! കുട്ടി ഗുരുതരാവസ്ഥയിൽ

ആലുവ: ആലുവയിൽ ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത് അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 14 കാരിയുടെ ദേഹമാസകലം…

‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’..!! മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി

കൊച്ചി: ചോദ്യം ചോദിക്കാൻ എത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്.. ‘എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേർസിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ്…

ആഭരണ പ്രേമികള്‍ക്ക് ആശ്വാസം; സ്വര്‍ണ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സാധാരണക്കാരന്റെ ഉള്ളിൽ തീകോരിയിട്ട് കുരിശ്യർന്ന സ്വർണ വില ചെറിയൊരു ആശ്വാസത്തിലേക്ക്. തുടർച്ചയായി മൂന്നാംദിവസമായ ഇന്നും വില കുറഞ്ഞു. ഒരു പവന് 240 കുറഞ്ഞ് 45120 രൂപയും…

ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം! ഏവർക്കും ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍

ഐക്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളെകൾക്കായി ഒരു കേരളപ്പിറവി ദിനംകൂടി വരവായി..ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക്…

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നാളെ മുതല്‍ നിക്ഷേപങ്ങള്‍ മടക്കി നല്‍കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നാളെ മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും. നാളെ മുതൽ 50,000 മുതൽ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂർണമായും…

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടി..!

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം…