Category: Kerala

Gold Price Today Kerala | ആഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി.…

കേരളീയത്തിന് ഇന്ന് സമാപനം; വൻ വിജയമെന്ന് സർക്കാർ; അസമയത്തെ ധൂർത്തെന്ന് പ്രതിപക്ഷം..!!

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആഘോഷത്തിമിർപ്പിലാക്കിയ കേരളീയത്തിന് ഇന്ന് സമാപനം. ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന്…

തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു..!! മൂന്നു പേർക്ക് കുത്തേറ്റു; കൊലപാതകം സംഘട്ടനത്തിനിടെ

തൃശൂർ: തൃശ്ശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) മരിച്ചത്. ഗുരുതരപരിക്കേറ്റ രണ്ടുപേരെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്…

ജലനിരപ്പ് ഉയര്‍ന്നു; കല്ലാര്‍ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

ഇടുക്കി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടര്‍ പത്തു സെന്‍റീമീറ്റർ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കും. ചിന്നാർ…

ക്ലാസ് മുറിയിൽ തെരുവുനായ ആക്രമണം!! ആറാം ക്ലാസ് വിദ്യാർഥിനി ആശുപത്രിയിൽ

പാലക്കാട്‌ : പാലക്കാട് മണ്ണാർക്കാട് സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർഥിനിക്ക് നായയുടെ കളിയേറ്റു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടോപാടത്തുള്ള കല്ലടി…

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. മന്ത്രി ആർ. ബിന്ദുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി.…

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല! ഹോട്ടൽ പൂട്ടിച്ചു

മലപ്പുറം: മലപ്പുറം തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’…

ഒരു ചെറിയ ആശ്വാസം!സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഉയർന്ന നിൽക്കുന്ന സ്വർണവിലയിൽ അൽപം ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ വില ഇടിവ്. ഈ മാസം രേഖപ്പെടുത്തുന്ന…

ഗിന്നസ് റെക്കോർഡ് ഉടമകളുടെ സംഗമത്തിൽ താരങ്ങളായി ആറ് വയസ്കാരനും തൊണ്ണൂറ്റിയാറുകാരനും!!

കോഴിക്കോട് :വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ…

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു! ‘നാടന്‍ ബ്ലോഗര്‍’ അക്ഷജ് പിടിയില്‍

കൊച്ചി : യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച ബ്ലോഗഗർ അറസ്റ്റില്‍. നാടന്‍ ബ്ലോഗര്‍ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെയ്ഞ്ച് എക്‌സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.…