സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും, വേനൽ ചൂട് ഉയരും!ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽ മഴ കുറയും. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും.…
