പ്രതികളുമായി പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.…
