Category: Kerala

‘ജീപ്പിൽ കയറ്റാൻ പറ്റില്ല, ഓട്ടോ വിളിച്ച് പൊയ്ക്കോളൂ’..!!ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ല! 2 പൊലീസുകാർക്ക് സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ തയ്യാറാകാത്ത സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ…

‘റോബിൻ’ സർക്കാരിനെ വെല്ലുവിളിക്കുന്നു!!ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗം: മന്ത്രി ആന്റണി രാജു

കോഴിക്കോട് : റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി…

Gold Price Today Kerala | തിരിച്ചിറങ്ങാതെ സ്വര്‍ണവില..!! പ്രതീക്ഷയോടെ ഉപഭോക്താക്കൾ

കോട്ടയം: തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ. 45,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

പെറ്റമ്മ ആശുപത്രിയിൽ, അതിഥിത്തൊഴിലാളിയുടെ കുഞ്ഞിനെ മുലയൂട്ടി ‘പോലീസമ്മ’!!

കൊച്ചി: അതിഥി തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ സിവിൽ പോലീസ് ഓഫീസർ. കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനറല്‍ ആശുപത്രിയില്‍…

‘റോബിനെതിരെ’ നിലപാട് കടുപ്പിച്ച് എംവിഡി; ബസ് പിടിച്ചെടുത്തു; പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി..!!

പത്തനംതിട്ട: റോബിന്‍ ബസിനെതിരായ നീക്കം കടുപ്പിക്കാനൊരുങ്ങി അധികൃതർ. ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസ് നടത്തുന്ന ബസ് വന്‍ പോലീസ് സന്നാഹത്തോടെ എത്തി എംവിഡി പിടിച്ചെടുത്തു. രാത്രി രണ്ടുമണിയോടെ…

നവകേരള യാത്രയിൽ കുട്ടികളെ പൊരിവെയിലത്ത് നിർത്തിയ സംഭവം! കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ

കോഴിക്കോട്: നവകേരള സദസിന്‍റെ ഭാഗമായി സ്കൂൾ കുട്ടികളെ റോഡിൽ പൊരി വെയിലത്ത് നിർത്തിയ സംഭവത്തിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ചീഫ് സെക്രട്ടറി വി വേണുവിന്…

രണ്ടും കൽപ്പിച്ച് മജിസ്ട്രേറ്റ് മറിയക്കുട്ടി..!! ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു; നഷ്ടപരിഹാരവും ശിക്ഷയും നൽകണമെന്ന് ആവശ്യം

ഇടുക്കി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.…

ഈരാറ്റുപേട്ട നഗരസഭ ഉപതെരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ. സ്ഥാനാത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഈരാറ്റുപേട്ട: അടുത്ത മാസം 12 ന് ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന കുറ്റിമരം ഡിവിഷനിൽ എസ്.ഡി.പി.ഐ. സ്ഥാനാത്ഥിയായി അബ്ദുൽ ലത്തീഫ് കാരയ്ക്കാട് നഗരസഭാ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.…

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി; ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 1989ലാണ്…

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടി..!! ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കണ്ണൂര്‍: വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു…