Gold Price Today Kerala | സ്വർണവില കുത്തനെ ഇടിഞ്ഞു; കുത്തനെ കയറിയ ശേഷം വീഴ്ച… ഇന്നത്തെ സ്വര്‍ണവില അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്ന ശേഷമാണ് ഇടിവ്. 800 രൂപയാണ് ഇന്ന് പവന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന്…
