Category: Kerala

ആശുപത്രി സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്തു!! എംഎൽഎയുടെ ഡ്രൈവർക്കും മർദ്ദനമേറ്റു! പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കു നേരെ കയ്യേറ്റം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയപ്പോഴാണ് സംഭവം.…

പൊലീസുകാർ തമ്മിൽ അടിപിടി!! 2 പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ അടിപിടി. വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിപിടിയിൽ കലാശിച്ചത്.രണ്ടു സിപിഒമാർ തമ്മിലാണ് അടിപിടി ഉണ്ടായത്. ഇരുവർക്കും പരിക്കേറ്റു.…

വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടും!! കൊല്ലണമെന്ന് നാട്ടുകാർ, പ്രതിഷേധം

വയനാട്: വയനാട് സുൽത്താൻബത്തേരി വാകേരിയിൽ യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. എന്നാൽ കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ.…

‘കാനം സഖാവേ ലാൽ സലാം..’! കാനം ഇനി കനലോര്‍മ്മ!! ; അന്ത്യാഭിവാദ്യം അർപ്പിച്ച് ആയിരങ്ങൾ

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വികാരനിർഭരമായ യാത്രയയപ്പ്. കാനം രാജേന്ദ്രന്റെ കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടിൽ പതിനൊന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ…

കാനത്തിന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം!! അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം ഇന്ന്

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.…

നവകേരള സദസ് ഇന്ന് പെരുമ്പാവൂരില്‍ നിന്ന് പുനരാരംഭിക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ്…

ഭക്തജന തിരക്ക്; ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു!!

ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്. ദേവസ്വം…

കോട്ടയത്ത്‌ പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം, മൂത്തേടത്തുകാവ് ഭാഗത്ത് കിടപ്പുറത്തുചിറ വീട്ടിൽ ജിതിൻ (22) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.…

വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു..!! ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത!! രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്! ആറിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലാണ് തീവ്രമഴയ്ക്ക്…

You missed