സ്വര്‍ണവില വീണ്ടും കുറഞ്ഞു; പക്ഷേ, ആശ്വസിക്കാന്‍ വകയില്ല! ഇന്നത്തെ നിരക്ക് അറിയാം
കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. രാജ്യാന്തര വപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ബുധനാഴ്ച സ്വര്‍ണവിലയില്‍ വലിയ ഗതിമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതിന്…
