Category: Kerala

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി!

കൊച്ചി: വികലാംഗ പെൻഷൻ അഞ്ചു മാസമായി മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർനടപടികൾക്കായി കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി…

പോലീസ് സേനയ്ക്ക് നാണക്കേട്! മദ്യപിച്ച് ജീപ്പ് ഓടിച്ച് അപകടം വരുത്തിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: മലപ്പുറത്ത് മദ്യപ്പിച്ച് വാഹനം ഓടിച്ച എഎസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം സ്റ്റേഷനിലെ ഗോപിയെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തത്. വടക്കാങ്ങരയിൽ എഎസ്ഐ ഓടിച്ച ജീപ്പ് മറ്റൊരു…

സംസ്ഥാന സർക്കാർ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ മറന്നുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ദുർഭരണം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. സർക്കാർ…

ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി…

ക്രിസ്മസ്- ന്യു ഇയർ ബമ്പർ!! 20 കോടിയുടെ ഭാഗ്യനമ്പർ ഇതാ…

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി…

പത്തനംതിട്ടയിൽ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായതായി പരാതി!14കാരന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തിന്റെ…

Gold Price Today Kerala | പൊള്ളുന്ന വിലയിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപയാണ്. ഈ മാസം രണ്ടിന്…

പൊൻകുന്നത്ത് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് ടോറസ് മറിഞ്ഞു

പൊൻകുന്നം: ലോഡുമായി വന്ന ടോറസ് ലോറി കയറ്റത്തില്‍ പിന്നോട്ടുരുണ്ട് പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ചിറക്കടവ് പൊന്നയ്ക്കല്‍കുന്ന് -ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. സമീപത്തെ പുരയിടത്തില്‍നിന്ന്…

ചോദ്യപേപ്പർ അച്ചടിക്കാൻ സർക്കാറിന്റെ പണപ്പിരിവ്; കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ കെഎസ്‌യു പ്രതിഷേധം

കോട്ടയം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ പണപ്പിരിവു നടത്താൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു…

എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും; പൊലീസ് സാന്നിധ്യം തുടരും; നിയന്ത്രണങ്ങൾ കർശനമാക്കി

കൊച്ചി: വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന കോളജ് നാളെമുതൽ തുറക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേർന്നിരുന്നു. കഴിഞ്ഞ…