Category: Kerala

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവ് നൽകുമെന്ന് കേന്ദ്രം!!

ന്യൂഡൽഹി: കരിപ്പൂരിൽനിന്ന് ഹജ്ജിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര…

മുൻ മന്ത്രി കെ.ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി! നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ

കൊച്ചി: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള…

കുട്ടിക്കാനത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടു, ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായതു വലിയ അപകടം..!!

ഇടുക്കി: കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം 15 ഓളം യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക് നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. തിരുവനന്തപുരത്ത് നിന്ന്…

മാലയൂരി മടങ്ങിയത് കപടഭക്തർ!! ശബരിമലയെ തകർക്കാൻ വ്യാജപ്രചരണങ്ങളുണ്ടായി:മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ത്ഥ ഭക്തര്‍ ആരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ല. കടപ ഭക്തന്മാര്‍…

കൊല്ലുമെന്ന് ഭീഷണി; റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ!

പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പരാതി നല്‍കിയത്. കൊല്ലുമെന്ന്…

Gold Price Today Kerala | മാസാവസാനവും സ്വര്‍ണ വിലയിൽ ആശ്വാസമില്ല; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: 2024 ആരംഭിച്ച് ഒരു മാസം കഴിയുമ്പോഴും യാതൊരു തരത്തിലുള്ള മാറ്റവുമില്ലാതെ സ്വർണവില. തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിച്ചതോടെ കേരളത്തിലെ സ്വര്‍ണ വില കഴിഞ്ഞ ദിവസം…

കോട്ടയത്ത് പിക്കപ്പ് വാനിടിച്ച് രണ്ട് കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് ദാരുണാന്ത്യം!

കോട്ടയം : കോട്ടയം കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കേരള കോൺഗ്രസ് പ്രവർത്തകരും ചങ്ങനാശ്ശേരി സ്വദേശികളുമായ വർഗീസ് (69), പരമേശ്വരൻ (72) എന്നിവരാണ്…

പൊൻകുന്നം ചിറക്കടവിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

പൊൻകുന്നം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല ഭാഗത്ത്, വരവുകാലായിൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന രതീഷ് വി.ജി…

മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു; എരുമേലി സ്വദേശി പിടിയിൽ

മുണ്ടക്കയം: വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ വിനോദ് റ്റി.ജി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ്…

‘അപൂർവങ്ങളിൽ അപൂർവം’!! ഒരു കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ തൂക്കുകയര്‍, കേരള ചരിത്രത്തിൽ ഇതാദ്യം

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷന്‍സ് കോടതി വിധി കേരളത്തിലെ ചരിത്രത്തിൽ ആദ്യത്തേത്‌. ഒരു ക്രിമിനൽ കേസിൽ ഏറ്റവും കൂടുതൽ പേർക്ക്…