Category: Kerala

സിവിൽ സർവീസ് ക്യാമ്പ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്ടിന് കീഴിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ,…

കലയുടെ മിഴാവുണർന്നു; ഏകത്വയ്ക്ക് അമ്പലപ്പുഴയിൽ ഉജ്ജ്വല തുടക്കം

ആലപ്പുഴ: കുഞ്ചന്റെ മിഴാവുണർന്ന മണ്ണിൽ ഏകത്വയുടെ അരങ്ങുണർന്നു. കേരള സർവ്വകലാശാല യൂണിയൻ യുവജനോത്സവം ‘ഏകത്വക്ക് ‘ പ്രധാന വേദിയായ അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ തുടക്കമായി. കൃഷി മന്ത്രി…

വർണാഭമായി സാംസ്‌കാരിക ഘോഷയാത്ര: കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിന് തിരിതെളിഞ്ഞു

ആലപ്പുഴ: അമ്പലപ്പുഴയിൽ മെയ് അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള…

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.…

ഏകദിന ലോകകപ്പ് വേദികൾ; കാര്യവട്ടം പരിഗണനയില്‍

തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. ബിസിസിഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ…

വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു: ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മൻചാണ്ടിക്ക് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സന്ദർശകർക്ക് നിയ​ന്ത്രണമുണ്ടെന്നും…

Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 5720 രൂപയിലെത്തി.…

അതിരപ്പള്ളിയിൽ യുവതിയെ കൊന്ന് വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ്…

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; പ്രവീണിന്റെ പങ്കാളിയും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: കഴിഞ്ഞദിവസം മരിച്ച ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളിയായ റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. റിഷാനയെ…

ശിശുക്ഷേമ സമിതിക്ക് പുതിയ വാഹനം സമ്മാനിച്ച് എംഎ യൂസഫലി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്ക് പുതിയ വാഹനം സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ ആശുപത്രിയിലും സ്കൂളുകളിലും എത്തിക്കുന്നതിന് കൊല്ലം…