Category: Kerala

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി! വീട്ടുകാരുമായി കുട്ടി പിണങ്ങിപ്പായതെന്ന് റിപ്പോർട്ടുകൾ, സംഭവത്തിൽ ദുരൂഹത

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്ന്.ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി വീട്ടുകാരോട് പിണങ്ങി പോയതെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.…

ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം!!

ഇടുക്കി: ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചത്.സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്…

വൈദ്യുതി ലാഭിക്കാം!! ടിവി കാണുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലാണ്. പീക്ക് അവറില്‍ അത്യാവശ്യമില്ലാത്ത ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹകരിക്കണമെന്നാണ് ഉപയോക്താക്കളോടുള്ള കെഎസ്ഇബിയുടെ അഭ്യര്‍ഥന.…

സഹകരണബാങ്കുകളിലെ തട്ടിപ്പുകളേക്കുറിച്ചുള്ള വിവരങ്ങൾ കയ്യിലുണ്ട്!! കർശന നടപടി സ്വീകരിക്കുമെന്ന് മോദി

ന്യൂ‍ഡൽഹി: കേരളത്തിൽ സിപിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ…

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു പോക്സോ കേസിലെ പ്രതിയായ എരുമേലി സ്വദേശിക്ക് 35 വര്‍ഷം കഠിന തടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിന തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എരുമേലി തുലാപ്പള്ളി എയ്ഞ്ചൽ വാലി…

കുട്ടികളെ കാണാതായി, ദയവായി കണ്ടുകിട്ടുന്നതുവരെ ഷെയർ ചെയ്യുക

തീയതി 26.3.2024 മുണ്ടക്കയം കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് കാണാതായത്. ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ,…

കോട്ടയത്ത് പ്രഭാത നമസ്‌കാരം ചെയ്യാനെന്ന വ്യാജേന പള്ളിയിൽ എത്തി മോഷണം; സിസിടിവിയിൽ കുടുങ്ങിയ യുവാവിന്റെ ദൃശ്യങ്ങൾ

കോട്ടയം: തിങ്കളാഴ്ച പ്രഭാത നമസ്കാരം നടക്കുമ്പോൾ കോട്ടയം താജ് മസ്ജിദിൽ മോഷണം. നമസ്കരിക്കാൻ എന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്. മസ്ജിദിലെ ഇമാമിന്റെ റൂമിൽ നിന്നും…

കേരളം ചുട്ടുപൊളളും; താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം! കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍…

മസാലബോണ്ട് ഇടപാടിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യം, ഹൈക്കോടതിയിൽ ഇഡി സത്യവാങ്മൂലം

എറണാകുളം: മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡ‍ി ഹൈക്കോടതിയില്‍ വ്യക്തമാക്കി.അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ്…