Category: Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട: പൊലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ്…

എഐ ക്യാമറ തുണച്ചതോ? കേരളത്തില്‍ റോഡപകട മരണങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി എംവിഡി

തിരുവനന്തപുരം: കേരളത്തില്‍ റോഡപകടങ്ങള്‍ മൂലം മരിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി മോട്ടര്‍ വാഹന വകുപ്പ് (എംവിഡി). എഐ ക്യാമറ, മോട്ടര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…

അന്തിമ സ്ഥാനാര്‍ഥി പട്ടിക നാളെ, നിലവില്‍ 204 പേര്‍! കോട്ടയത്ത് 14 പേർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും. സൂക്ഷ്മ പരിശോധന കഴിഞ്ഞ്…

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്..!! കൊടുവള്ളി നഗരസഭ LDF കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട് : 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ്…

കൊലപാതക ശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ്…

ചുട്ടുപൊള്ളി കേരളം!! പാലക്കാട് 41, കൊല്ലത്ത് 40! 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി…

റംസാൻ-വിഷു ആഘോഷത്തിനൊരു സന്തോഷം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ, 2 മാസത്തെ തുക വിതരണം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട്…

പരാതികള്‍ നിരവധി; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് നിരവധി…

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക്! ചൂടാണെന്നറിയാം, എങ്കിലും സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട്…

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍..!! മുന്നറിയിപ്പ്

തിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍…