Category: Kerala

‘പോരാളി ഷാജിയാണോ ഇടതുപക്ഷം..? നേരായ അന്വേഷണം നടക്കട്ടെ; കാഫിർ സ്‌ക്രീൻഷോട്ടിൽ പ്രതിരോധം തീര്‍ത്ത് സി.പി.എം

വടകരയിലെ ‘കാഫിർ’ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി…

ടൂറിസ്റ്റ് ബസ് വെള്ളയിൽ തുടരും; ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം

ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയിൽ തന്നെ തുടരും. ബസുകൾക്കു പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കു പ്രത്യേക നിറം നൽകാനും ഉത്തരവുണ്ട്.…

ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു

കാഞ്ഞിരപ്പള്ളി: ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാന വിതരണവും നടന്നു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ…

വയനാടിനൊരു കൈത്താങ്ങ്… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍…

മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം; അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം’

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടം കൊയ്ത് ബ്ലെസി ചിത്രം ‘ആടുജീവിതം’. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകൻ. ജനപ്രിയ ചിത്രമായും…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലെസി

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ല പുരസ്ക‌ാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ല പുരസ്‌കാരം ഉർവശി (ഉല്ലൊഴുക്ക്) ബീന…

ഇടുക്കിയിൽ നവജാത ശിശുവിനെ മരിച്ച നിലയിലും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ…

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ നടപടി; സപ്ലൈകോയ്‌ക്ക്‌ 225 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടിയാണ് അനുവദിച്ചത്.…

കളി കാര്യമായി; ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികളുടെ കൂട്ടയടി; നിരവധി പേർക്ക് പരുക്ക്

ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ…

50 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെക്കാള്‍ വലുത് വയനാട്; ബിജു ബ്രോ നിങ്ങള്‍ പൊളിയാണ്…

അപൂർവനേട്ടവും അഭിനന്ദനവുമെല്ലാം ശരി. പക്ഷേ അത് ഏറ്റുവാങ്ങാൻ മനസനുവദിക്കാത്ത സമയത്താണ് അറിയിപ്പെത്തുന്നതെങ്കിലോ . ഫോൺ പോലും എടുക്കില്ല. ബിജു ഋതിക് ചെയ്തതും അതുതന്നെ . ഇന്ത്യയിൽ ആദ്യമായി…