Category: Kerala

എഡിജിപി എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നു: ആരോപണവുമായി പി വി അന്‍വര്‍

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷമായ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍…

സി.പി.എം സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം; കാത്തിരിക്കുന്നത് വിമർശനങ്ങളുടെ കുത്തൊഴുക്ക്

തിരുവനന്തപുരം: സംഘടനയുടെയും സർക്കാരിന്റെയും വീഴ്‌ചകൾ ഇഴകീറി പരിശോധിക്കുന്ന സി.പി.എം സമ്മേളനങ്ങൾക്ക് ഞായറാഴ്ച തുടക്കം. 35,000ത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളാണ് ആദ്യം നടക്കുന്നത്. പിന്നാലെ രണ്ടായിരത്തിലധികം ലോക്കൽ സമ്മേളനങ്ങൾ.…

കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം

കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70…

‘പീഡനം 101 -ഡി യിൽ’: ഹോട്ടൽ മുറി തിരിച്ചറിഞ്ഞ് നടി, കണ്ടെത്തിയത് സിദ്ദിഖ് താമസിച്ചിരുന്ന മുറി

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയിൽ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി കാണിച്ചുകൊടുത്ത് പരാതിക്കാരിയായ നടി. പീഡനം നടന്നത് 101 ഡി യിൽ ആണെന്ന്…

പാചകവാതക വില കൂട്ടി ; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയിൽ…

പിഴിഞ്ഞിട്ടും പിഴിഞ്ഞിട്ടും മടുക്കുന്നില്ലേ? പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു, പുതിയ നിരക്ക് ഇങ്ങനെ

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും…

ചക്കക്കൊമ്പനുമായുണ്ടായ ഏറ്റുമുട്ടല്‍; മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ…

‘ജാമ്യം നല്‍കരുത്.. ’ മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്

തിരുവനന്തപുരം: മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ…

40 കിലോമീറ്റർ വേഗതയിൽ കാറ്റ്, അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ ശക്തമായ മഴ, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

ഉപഭോക്താവ് ഈടുവെച്ച ഭൂമി സ്വന്തം പേരിലാക്കി വായ്പ, സിപിഎം ലോക്കൽ സെക്രട്ടറി 55 ലക്ഷം തട്ടിയെന്ന് കണ്ടെത്തൽ

സിപിഎം ഭരിക്കുന്ന പുതുക്കാട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി 55 ലക്ഷം രൂപ തട്ടിയെന്ന് സഹകരണ വകുപ്പിന്‍റെ കണ്ടെത്തല്‍. മറ്റൊരാള്‍ സഹകരണ…