സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; വ്ലോഗർ ദമ്പതികളുടെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: പാറശാലയിലെ വ്ലോഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുടുംബ…
