Category: Kerala

പള്ളികളിൽ എസ്‌ഡിപിഐ കോൺഗ്രസിനായി പ്രചാരണം നടത്തുന്നുവെന്ന് എ എ റഹീം

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ മസ്ജിദുകളില്‍ പ്രചാരണം നടത്തുകയാണെന്ന് എ എ റഹിം എംപി. മുസ്‌ലിം വിഭാഗത്തില്‍ വിഭാഗത്തില്‍ ഭീതി ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളിയാഴ്ച…

അജൈവ മാലിന്യ ശേഖരം; ഹരിത കര്‍മ സേനക്ക് നിരക്ക് ഉയര്‍ത്താന്‍ അനുമതി

സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് ഹരിത കര്‍മ സേന വാങ്ങുന്ന യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. തദ്ദേശ വകുപ്പ് ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുതുക്കി. വീടുകളില്‍…

അധ്യാപകർക്ക് കൗൺസിലർ ടീച്ചറോട് വിരോധം, ‘കലി’ തീർത്തത് കുട്ടിയെ കൊണ്ട് വ്യാജപോക്സോ പരാതി നൽകി! പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒൻപതാം ക്ലാസ്സുകാരനെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങിയ ചൈൽഡ് ലൈലൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും…

‘ആർഷോയ്ക്കു ഹാജരുണ്ടെന്ന് റിപ്പോർട്ട്‌ നൽകി; മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ ‌മാറ്റണമെന്ന് ആവശ്യം

എസ്എഫ്ഐ നേതാവ് പി.എം.ആർഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോർട്ട്‌ നൽകിയ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ പദവിയിൽനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എംജി സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം…

താഴത്തങ്ങാടി വള്ളംകളി: കോട്ടയം ടൗണിൽ നാളെ (16/11/2024) ഉച്ചയ്ക്ക് 2 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നിർദേശങ്ങൾ ഇങ്ങനെ..

താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച (16/11/2024) ഉച്ചയ്ക്ക് 2 മുതൽ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ…

വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ്, എൽ.ഡി.എഫ് ഹർത്താൽ

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽഡിഎഫും സമരത്തിലേക്ക്. നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും…

‘റോള്‍ മോഡല്‍’, 68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍…

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു, മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം…

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

ഭാരത് മാതാ സി.എം.ഐ പബ്ലിക്ക് സ്കൂളിന് യു. ആർ. എഫ് ദേശീയ റിക്കാർഡ്

പാലക്കാട്:ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഭാരതമാതാ സി എം ഐ പബ്ലിക് സ്കൂൾ ഗ്രാൻഡ് കാൻവാസ് എന്ന പേരിൽ മെഗാ ചിത്രരചന സംഘടിപ്പിച്ചതിന് ദേശീയ റിക്കാർഡ് നേടി. രണ്ടായിരം വിദ്യാർത്ഥികളും 125…