‘ഒരു നിമിഷം മതി എല്ലാം അവസാനിക്കാം, ഉറക്കം വന്നാല്‍ ഡ്രൈവിംഗ് നിര്‍ത്തിവയ്ക്കണം’; അഭ്യര്‍ത്ഥനയുമായി കേരള പൊലീസ്
നന്നായി ഉറങ്ങിയതിനുശേഷം മാത്രമേ ഡ്രൈവിംഗ് ചെയ്യാൻ പാടുളളൂവെന്ന് അഭ്യർത്ഥിച്ച് പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിർദ്ദേശം. രാത്രി സമയങ്ങളില്‍ ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍ ഡ്രൈവിംഗ് നിർത്തണമെന്നും പൊലീസ് പറയുന്നു.…
