എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നത്..? ആദ്യം മൂന്നു കോടിയുമായി ജീവനക്കാരന്‍ മുങ്ങി; ഇപ്പോള്‍ 211 കോടി കാണാനില്ലെന്നു പരാതി! മൂക്കത്തു വിരല്‍ വെച്ചു നാട്ടുകാരും
കോട്ടയം: എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നതെന്നു ചോദിക്കേണ്ട അവസ്ഥയിലാണു ജനങ്ങള്‍. ആദ്യം മൂന്നു കോടിയോളം രൂപ തട്ടിയെടുത്തു ക്ലര്‍ക്കായ അഖില്‍ സി. വർഗീസ് മുങ്ങി.…
