വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് അട്ടമലയില്‍ കൊലപ്പെട്ടത് ഇരുപത്തിയേഴുകാരന്‍!
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് ഇന്നു പുലര്‍ച്ചെയാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ് (27) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന…
