‘നഗ്നഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കും, വീട്ടുകാർക്ക് അയക്കും’; യുവതിയെ പീഡിപ്പിച്ച 28കാരന്‍ പിടിയില്‍
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ്(വിക്കി-28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്.…
