ആലപ്പുഴയിൽ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ ലക്ഷങ്ങള്‍; ഒരു സഞ്ചിയിൽ നിന്ന് മാത്രം ലഭിച്ചത് രണ്ടര ലക്ഷത്തോളം രൂപ!
ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനില്‍ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കണ്ടെടുത്തു. അനില്‍ കിഷോര്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍…
