ഇത് എന്റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ചുദിവസങ്ങള്‍ കൂടി മാത്രം’; സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയയുടെ അമ്മ
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ…
