പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്
പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 10,15, പ്രതികൾക്കും ജീവപര്യന്തം…
