Category: Kerala

‘ഇതിന്റെ വാതിൽ തലകൊണ്ട് അടിച്ചു പൊട്ടിക്കും ഞാൻ’! നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

മദ്യലഹരിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയതിന് പിന്നാലെ നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. നടനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ…

‘ഭർത്താവില്ല, രാത്രിവരണം’! കോട്ടയത്ത്‌ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളി, പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

കോട്ടയം മാങ്ങാനത്ത് സന്തോഷ് എന്ന യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. പ്രതികള്‍ 5 ലക്ഷം രൂപ പിഴയും ഒടുക്കണം. മുട്ടമ്പലം…

കേരളത്തില്‍ വീണ്ടും നിപ; രോഗം ബാധിച്ചത് മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക്

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി…

അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് വീണ്ടും മാറ്റി

നന്തന്‍.കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. ഇത് രണ്ടാം തവണയാണ് കേസില്‍…

എസ്എസ്എൽസി പരീക്ഷാഫലം നാളെ; എങ്ങനെ അറിയാം?

കഴിഞ്ഞവർഷം എസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in വിദ്യാഭ്യാസ മന്ത്രി വാർത്താ…

വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?, സ്വര്‍ണവില വീണ്ടും 73,000ന് മുകളില്‍; നാലുദിവസത്തിനിടെ ഉയര്‍ന്നത് 3000 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് സൂചിപ്പിച്ച് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെ 73,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 73,040 രൂപയാണ്…

വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഭയം; ഒപ്പം സാമ്പത്തിക തർക്കവും! കറുകച്ചാലിൽ യുവതിയെ കാഞ്ഞിരപ്പള്ളി സ്വദേശിയായ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കറുകച്ചാലിൽ യുവതിയെ കാമുകനും സുഹൃത്തും ചേർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയ്ക്ക് വിവാഹമോചനം ലഭിച്ചാൽ കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിക്കേണ്ടി വരുമെന്ന്…

കല്യാണം കഴിഞ്ഞിട്ട് വെറും 4 മാസം; നവവധുവിനെ സംശയം, യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്! കൊടും ക്രൂരത പത്തനംതിട്ട റാന്നിയിൽ

റാന്നി: പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്. മലപ്പുറം…

ഒരു തുളസി ഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും! നടൻ ആൻസൺ പോൾ വിവാഹിതനായി

അബ്രഹാമിന്റെ സന്തതികൾ, മാർക്കോ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തീർത്തും…

വരും മണിക്കൂറിൽ 4 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത! ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.…