പ്രീ മൺസൂണിൽ റെക്കോർഡ് പെയ്ത്ത്! മുന്നില്‍ കണ്ണൂര്‍, 315 ശതമാനം അധിക മഴ
കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ കഴിഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ (Pre-monsoon rain) സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
