3 ജില്ലകളില്‍ വരുന്നത് ഇടിമിന്നലോടുകൂടിയ മഴ! വരും മണിക്കൂറില്‍ കോട്ടയത്തടക്കം മഴ സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലർട്ട്
കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത ശക്തമെന്നാണ് കാലാവസ്ഥ പ്രവചനം. വരും മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം,…
