Category: Kerala

കോട്ടയത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ​ഗുരുതരം

കോട്ടയം: ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിത്താനം സ്വദേശി രാഹുൽ (34) ആണു മരിച്ചത്. സഹയാത്രികൻ തച്ചിരവേലിൽ പോൾ ജോസഫ് (38)…

തൃശ്ശൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

തൃശൂർ: തൃശൂർ കണിമം​ഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ്…

“കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു”; മലയാളി യൂട്യൂബർക്കെതിരെ പരാതി..!!

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ജിയോ മച്ചാന്‍ എന്ന…

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റിവച്ചു

ഇടുക്കി: ഇടുക്കി ജില്ലയിൽ നാളെ (വെള്ളിയാഴ്ച) കോൺഗ്രസ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും. 1964 ലെയും 93 ലെയും…

കോട്ടയം നഗരമധ്യത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നും കോൺക്രീറ്റ് ബീം അടർന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം..!!

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ രാജധാനി ബിൽഡിംങിൽ നിന്നും കോൺക്രീറ്റ് ബീം അടർന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ…

ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ്!! സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.…

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ‘പൂട്ട്’ വീഴുമോ? സർക്കാർ സബ്സിഡി പിൻവലിച്ചതോടെ പ്രതിസന്ധിയിലായി ജീവനക്കാർ!! 20 രൂപയ്ക്ക് സാധാരണക്കാരന്റെ വിശപ്പടക്കിയ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കേരളത്തിന്റെ അഭിമാനമായ കുടബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചിടലിന്റെ വക്കിൽ. സർക്കാർ നൽകിവന്ന സബ്സിഡി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്. ഒന്നാം പിണറായി സർക്കാരിന്റെ ‘വിശപ്പുരഹിത കേരളം’…

അട്ടിമറി നീക്കം? കാസർഗോഡ് റെയില്‍വേ പാളത്തിന് നടുവില്‍ കല്ലും ക്ലോസറ്റ് കഷ്ണവും..!!

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. കണ്ണൂർ ഭാഗത്ത് നിന്നും…

പ്രണയം പൂവണിഞ്ഞു, നജ്മി ഇനി പ്രാണസഖി; കെ.എം അഭിജിത് വിവാഹിതനായി

കോഴിക്കോട്: കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും നാഷണൽ സ്റ്റുഡൻസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനായി. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര…

നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു! നഴ്‌സിന് സസ്‌പെന്‍ഷന്‍

പാലക്കാട്: നവജാത ശിശുവിന് വാക്‌സിന്‍ കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പിരിയാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…