പോലീസിനെ കണ്ടപ്പോള്‍ ശരീരക അസ്വസ്ഥത; ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ എടുത്തപ്പോള്‍ മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം; പരിശോധനയില്‍ കണ്ടെത്തിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച 38.5 ഗ്രാം എംഡിഎംഎ! യുവാവ് അറസ്റ്റിൽ
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 38.5 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി പിടിയില്‍. വാതുരുത്തി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. ഇന്നലെയാണ് സംഭവം. മണ്ണുത്തി-വടക്കഞ്ചേരി…
