സ്കാനിംഗിൽ ശ്വാസകോശത്തിൽ കണ്ട വളർച്ച ട്യൂമറെന്ന് കരുതി ചികിത്സിച്ചു; ഒടുവിൽ ട്വിസ്റ്റ്, വില്ലനായത് ഒരു മീൻ മുള്ള്!
64 കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്നാൽ കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. പല ആശുപത്രികളിലും ചികിത്സ…
