ഭാഗ്യാന്വേഷികളേ.. ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്
രണ്ട് മാസം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന്ന് ഇന്ന് ഉച്ചയോടെ അവസാനമാകും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കും.…
