ചാക്ക് കണക്കിന് ഗര്‍ഭനിരോധന ഉറകളും പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും റോഡരികിൽ!
ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ,…
